This is the best time to reflect on repositioning your habits, not just to survive, but to thrive in this new world!
Covid-19? This is a closed prison that the world has never experienced.
We can eliminate it with only one form of social distance. Nowadays "the greatest intimacy is to stay away."
Today, every nation’s goal, mission and resolve are one, and this is to be victorious in this battle against the coronavirus pandemic.
നാം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു അടച്ചിടലിലാണ് നമ്മൾ, വീട്ടിൽ നിന്നും പുറത്തു ഇറങ്ങാൻ കഴിയാതെ, ഏതോ ഒരു ദുർമന്ത്രവാദി മാന്ത്രികദണ്ഡ് വീശി നമ്മെ നിശ്ചലരായി നിർത്തിയതുപോലെ,,, ആകസ്മികവും പ്രവചനാതീതവുമാണ് കോവിഡ്-19 വൈറസിന്റെ പടയോട്ടം. ചൈനയിൽനിന്നു വന്ന ആ വൈറസ് ചൈനീസ് വൻ മതിൽ പോലെ നമ്മെ ചുറ്റിവരിയുകയാണ് എന്നാൽ ഇതിനുള്ള ഒരേ ഒരു പോൻവഴി നമ്മൾ ഓരോരുത്തരും അകലം പാലിക്കുക എന്നതാണ്, എന്നാൽ പൊതുവെ പാശ്ചാത്യ മനുഷ്യർ അവനവനിലക്ക് ഉൾവലിഞ്ഞവരാണ്. എന്നിരുന്നാലും അകലം"സാമൂഹ്യ അകലം" അതിലുടെ മാത്രമേ നമ്മൾക്ക് പഴയതിനെക്കാൾ മികച്ചൊരു ലോകത്തെ പടുത്തുയർത്താൻ സാധിക്കുകയുള്ളൂ, ഇനിയുള്ള എന്റെ ഓരോ എഴുത്തും ഈ മഹാമാരിയെ പൊരുതിതോൽപ്പിച്ച മനുഷ്യസമൂഹങ്ങളുടെ വീരഗാഥയാവട്ടെ......

No comments:
Post a Comment